കെ​സി​ബി​സി അ​നു​ശോ​ചി​ച്ചു
കെ​സി​ബി​സി അ​നു​ശോ​ചി​ച്ചു
Thursday, August 8, 2019 12:33 AM IST
കൊ​​​ച്ചി: മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി അ​​​നു​​​ശോ​​​ചി​​​ച്ചു. രാ​​​ഷ്‌ട്രീ​​​യ​​രം​​​ഗ​​​ത്തും ഭ​​​ര​​​ണ​​​ത​​​ല​​​ത്തി​​​ലും മാ​​​നു​​​ഷി​​​ക മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു സു​​​ഷ​​​മ സ്വ​​​രാ​​​ജ്. ഔ​​​ദ്യാ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളു​​​ടെ ഔ​​​ന്ന​​​ത്യ​​​ങ്ങ​​​ളി​​​ലും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ മ​​​ന​​​സ​​​റി​​​ഞ്ഞ നേ​​​താ​​​വാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് അ​​​ക​​​ലം തോ​​​ന്നാ​​​ത്ത അ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​ത്വം അവരെ ഏ​​​വ​​​ർ​​​ക്കും പ്രി​​​യ​​​ങ്ക​​​രി​​​യാ​​​ക്കി.


സു​​​ഷ​​​മ​​​യു​​​ടെ നി​​​ര്യാ​​​ണം രാ​​​ജ്യ​​​ത്തി​​​നു ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണ് ഉ​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​രേ​​​ത​​​യു​​​ടെ ആ​​​ത്മ​​​ശാ​​​ന്തി​​​ക്കാ​​​യി പ്രാ​​​ർ​​​​​​ഥി​​​ക്കു​​​ന്ന​​​താ​​​യും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.