ഭൂമി ഏറ്റെടുക്കൽ ന​ഷ്ട​പ​രി​ഹാ​രം പു​ന​ർനി​ര്‍​ണ​യി​ക്ക​ണ​ം: കോടതി
ഭൂമി ഏറ്റെടുക്കൽ  ന​ഷ്ട​പ​രി​ഹാ​രം  പു​ന​ർനി​ര്‍​ണ​യി​ക്ക​ണ​ം: കോടതി
Thursday, August 8, 2019 1:27 AM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ​​​പാ​​​ത നി​​​യ​​​മ​​​പ്ര​​​കാ​​​രം റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന് ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​ക്ക് 2014 ഡി​​​സം​​​ബ​​​ര്‍ 31 ന​​​കം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ 2013 ലെ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം പു​​​ന​​ർ നി​​​ര്‍​ണ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ഏ​​​റ്റെ​​​ടു​​​ത്ത മൊ​​​ത്തം ഭൂ​​​മി​​​യു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ഉ​​​ട​​​മ​​​ക​​​ള്‍​ക്കും ഇ​​​തു​​​പ്ര​​​കാ​​​രം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ​​​ണം ല​​​ഭി​​​ച്ച​​​വ​​​ര്‍​ക്കും 2013 ലെ ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം തു​​​ക ന​​​ല്‍​കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.