ചില ജില്ലകളിൽ ഇന്ന് അവധി
ചില ജില്ലകളിൽ ഇന്ന് അവധി
Thursday, August 8, 2019 1:27 AM IST
കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം ശ​​​​​ക്ത​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ള​​​​​ജ്, കേ​​​​​ന്ദ്രീ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യം എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​ ഇ​​ടു​​ക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജി​​​​​ല്ല​​​​​ക​​ളി​​ലെ എ​​​​​ല്ലാ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​ന്ന് അ​​വ​​ധി​​യാ​​യി​​രി​​ക്കു​​മെ​​ന്ന് ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​മാ​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ൽ അ​​​​​ങ്ക​​​​​ണ​​​​​വാ​​​​​ടി​​​​​ക​​​​​ൾ, മ​​​​​ദ്ര​​​​​സ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള​​​​​ള മ​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​വ​​​​​ധി ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണ്. മു​​​​​ൻ​​​​​കൂ​​​​​ട്ടി നി​​​​​ശ്ച​​​​​യി​​​​​ച്ച പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള​​​​​ള പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​ധി ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.