Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സോളാറിലെ സിബിഐ അന്വേഷണം; തിരി...
സിപിഎമ്മിൽ ഇരട്ടസ്വരം
മുംബൈ വഴി ഡൽഹിയിലേക്ക് ‘പാലാ’
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ ...
വടകര സീറ്റ്: ജനതാദൾ-എസും എൽ...
ഒരു സീറ്റ് വേണമെന്ന് യുവജനതാദൾ-എസ്
Previous
Next
Kerala News
Click here for detailed news of all items
ഇടുക്കിയിൽ 15 സെന്റിൽ 1500 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങൾക്ക് അനുമതി
Thursday, August 8, 2019 1:27 AM IST
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിക്കു താഴെ തറവിസ്തൃതിയുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകാൻ മന്ത്രിസഭാ തീരുമാനം. കെട്ടിടം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി 1964 ലെ ഭൂമിപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കെട്ടിടം ക്രമപ്പെടുത്തുന്നതിനുള്ള അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ല എന്നു വ്യക്തമായി തെളിയിക്കുന്നപക്ഷമാണു നടപടി സ്വീകരിക്കുക. ഇതിനായി ആർഡിഒയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിൽ ഉപജീവനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്ക് താഴെ തറവിസ്തൃതിയുള്ള കെട്ടിടത്തിനാണ് അനുമതി നൽകുക.
ഇതിനു പുറമെ 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാർ അത് അവരുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമായി തെളിയിക്കണം. ഇത്തരം സാഹചര്യം ജില്ലാ കളക്ടർ പ്രത്യേകം പരിശോധിച്ച് ഓരോ കേസിലും പ്രത്യേകം റിപ്പോർട്ട് തയാറാക്കും. അതു സർക്കാരിലേക്കു സമർപ്പിക്കും. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.
ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത പട്ടയഭൂമിയിലുള്ള വാണിജ്യ നിർമാണ പ്രവർത്തനങ്ങളുടെ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിർമിതികളും സർക്കാരിൽ നിക്ഷിപ്തമാക്കും. ഇപ്രകാരം സർക്കാർ ഏറ്റെടുക്കുന്നവ നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള നിരക്കുകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പാട്ടത്തിനു നൽകാനും തീരുമാനിച്ചു.
ഈ വിഭാഗത്തിലൊന്നും പെടാത്തതും സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയ പട്ടയമില്ലാത്ത ഭൂമിയും നിർമാണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങൾക്ക് ഉപയുക്തമാക്കും. അനധികൃതമായി നൽകിയ പട്ടയങ്ങളെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതും എന്നാൽ, സർക്കാർ അനുവദിച്ചതുമായ പട്ടയങ്ങളുടെ (രവീന്ദ്രൻ പട്ടയം) കാര്യം പരിശോധിക്കുന്നതിന് അഞ്ചംഗ സമിതിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. പട്ടയങ്ങൾ സംബന്ധിച്ച സമിതിയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അതിനനുസരിച്ചുള്ള തുടർനടപടികൾ പൂർത്തീകരിക്കാനും നിർദേശിച്ചു.
ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടയവ്യവസ്ഥകൾ ലംഘിച്ച് വാണിജ്യനിർമാണ പ്രവർത്തനങ്ങൾ ഭാവിയിൽ നടത്താതിരിക്കുന്നതിനായി ബന്ധപ്പെട്ട കെട്ടിടനിർമാണ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഏത് ആവശ്യത്തിനാണോ പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാവൂ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണു ചട്ട ഭേദഗതി. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
മൂന്നാർ പ്രദേശത്തുള്ള നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുയോജ്യമായ വിധം മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്. വൈദ്യുതിയുടെ മുഖ്യ പങ്കും സോളാർ പാനൽ സ്ഥാപിച്ച് ഉത്പാദിപ്പിക്കണം. മഴവെള്ള സംഭരണി നിർമിക്കണം. മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കണം തുടങ്ങിയ നിബന്ധനകൾ ഉൾപ്പെടുത്തി വട്ടവട, ചിന്നക്കനാൽ ഒഴികെയുള്ള മേഖലകൾ ഉൾപ്പെടുന്ന ഒരു ടൗണ്‍ പ്ലാനിംഗ് സ്കീമിനു രൂപം നൽകും. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സത്വര നടപടി സ്വീകരിക്കാൻ നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാറിലെ സിബിഐ അന്വേഷണം; തിരിച്ചടിച്ച് ഉമ്മൻ ചാണ്ടി
സിപിഎമ്മിൽ ഇരട്ടസ്വരം
മുംബൈ വഴി ഡൽഹിയിലേക്ക് ‘പാലാ’
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ ബിജെപിയിൽ പടയൊരുക്കം
വടകര സീറ്റ്: ജനതാദൾ-എസും എൽജെഡിയും തർക്കത്തിൽ
ഒരു സീറ്റ് വേണമെന്ന് യുവജനതാദൾ-എസ്
ആത്മനവീകരണത്തിലൂടെ സഭൈക്യപാതകൾ കണ്ടെത്തണം: മാർ ആലഞ്ചേരി
കെ.എം.മാണി സ്മൃതി സംഗമത്തിനു തുടക്കം
ടി. പത്മനാഭന്റെ പ്രതികരണം വസ്തുതകള്‍ മനസിലാക്കാതെ: എം.സി. ജോസഫൈന്
ഫാ. മാത്യു നടയ്ക്കൽ പുരസ്കാരം പ്രഖ്യാപിച്ചു
ശബരിമല മുറിവുണക്കാൻ നിയമനടപടി വേണം: ഉമ്മൻ ചാണ്ടി
സോളാർ പീഡന കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി : കാനം രാജേന്ദ്രൻ
ചങ്ങനാശേരി അതിരൂപത മതാധ്യാപക കണ്വൻഷൻ ഇന്ന്
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു മുന്പിൽ ഡോക്ടർമാരുടെ ധർണ നാളെ
മെഡിക്കൽ കോളജ് ഡോക്ടർമാർ ധർണ നടത്തി
കടയ്ക്കാവൂർ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും
നീതിനിഷേധത്തെ എതിര്‍ക്കുന്നതു വര്‍ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധം: വി.സി. സെബാസ്റ്റ്യന്‍
സ്മരണകളുണർത്തി മാന്നാനത്ത് സ്പോർട്സ് അക്കാദമി പൂർവ വിദ്യാർഥി സംഗമം
തപാൽവോട്ട് മൂന്ന് വിഭാഗക്കാർക്ക്
ജോലി തട്ടിപ്പ്: സരിത മുൻകൂർ ജാമ്യംതേടി
സംസ്ഥാനത്ത് 3,361 പേർക്കു കോവിഡ്
പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ ഒരാള്‍ ജീവനൊടുക്കി
സ്വര്‍ണക്കടത്ത്; കസ്റ്റംസ് കേസിൽ ശിവശങ്കറിനു ജാമ്യം
ഹൈക്കോടതിയിലും അനുകൂല വിധി
ഭൂപതിവ് ചട്ടഭേദഗതി ഉടൻ: മുഖ്യമന്ത്രി
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: ഇബ്രാഹിം കുഞ്ഞ്
ഗവർണർ പതാക ഉയർത്തും
പന്തീരാങ്കാവ് കേസ്: വിജിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
എസ്.വി പ്രദീപിന്റെ മരണം: സിബിഐ അന്വേഷണത്തിനു ഹർജി
സിബിഐ അന്വേഷണം തടയുന്നതിന് മുടക്കിയ കോടികള്‍ സിപിഎം തിരിച്ചടയ്ക്കണം: ഷാഫി പറമ്പില്‍
കുതിരാൻ: ജനം വലയുന്നുവെന്ന് ഹൈക്കോടതി
ലൈഫ് അന്വേഷണം ഭയക്കുന്നത്ഡോളർ ചോദ്യംചെയ്യൽ ഭയന്ന്: അനിൽ അക്കര
ശ്രീകുമാരൻ തമ്പി നിന്നുപെയ്യുന്ന തുലാവർഷമേഘം: ഏഴാച്ചേരി
സോളാർ കേസ് രാഷ്ട്രീയ പാപ്പരത്തം: അനൂപ് ജേക്കബ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രതിസന്ധിയിൽ
സ്കൂളുകള്‍ക്ക് സുരക്ഷിത കെട്ടിടം അനിവാര്യം: ഹൈക്കോടതി
കോവിഡ് വാക്സിൻ സുരക്ഷിതം: ഡോ. ടി.കെ. ജയകുമാർ
പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകം: ഐഎംഎ
പാലുത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത നേടി: മന്ത്രി കെ. രാജു
നികുതി അടയ്ക്കാന്‍ പണമില്ല ; ബസ് സര്‍വീസ് നിലയ്ക്കുമെന്ന് ഉടമകൾ
ബാബു ജോൺ മികച്ച റിജണൽ ട്രാൻസ്പോർട്ട് ഓഫീസർ
വാതിൽപ്പടി സേവനങ്ങളുമായി കെഎസ്ഇബി; 1912-ൽ രജിസ്റ്റർ ചെയ്താൽ സേവനങ്ങൾ വീട്ടിലെത്തും
അസി.പ്രഫസർ നിയമനം: ഗവർണർക്കു പരാതി
കെഎസ്ആർടിസി ബസുകളിലെ കാബിൻ വേർതിരിക്കൽ ഒഴിവാക്കുന്നു
സർക്കാർ ഐടിഐകളിൽ പ്രവേശനം
സോളാർ കേസ് സിബിഐക്ക്
ഏത് അന്വേഷണവും നേരിടാൻ തയാർ: ഉമ്മൻ ചാണ്ടി
മദ്യം വിലവർധന: 200 കോടിയുടെ അഴിമതിയെന്ന് ആരോപണം
6036 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
പ്രളയം മൂന്നാറിനു തിരികെ നൽകിയതു ചരിത്രസാക്ഷ്യങ്ങളിലൊന്ന്
യുവാവിനെ ആക്രമിച്ച് ഭാര്യയെ തട്ടിക്കൊണ്ടുപോയി: ഭാര്യാപിതാവിനെതിരേ കേസ്
കടയ്ക്കാവൂർ കേസ്: കുടുക്കിയതാണെന്നും സത്യം പുറത്തുവരണമെന്നും അമ്മ
കെജിഎംഒഎ ഉത്തരവാദിത്വത്തിൽ വിട്ടുവീഴ്ച കാണിക്കാത്ത സംഘടന: മന്ത്രി ശൈലജ
റഫീഖിന്റെ മരണം : ആൾക്കൂട്ട ആക്രമണം മൂലമല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മുളന്തുരുത്തി പള്ളി: അമൂല്യ വസ്തുക്കൾ നഷ്ടമായെന്ന് ഓർത്തഡോക്സ് വിഭാഗം
സിപിഎം ഭവനസന്ദർശനത്തിനു തുടക്കം; ഒരു ലക്ഷം സ്ക്വാഡുകൾ രംഗത്ത്
ഓട്ടത്തിനിടെ വേണാടിന്റെ എന്ജിന് വേര്‍പെട്ടു
ഹൈക്കമാന്‍ഡ് ഇടപെടലില്‍ സംതൃപ്തി: മയപ്പെടുത്തി മുരളീധരന്
മരിക്കുവോളം മത്സരിക്കുന്നത് യുഡിഎഫ് രീതി: വിജയരാഘവൻ
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ കുറവ്
ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി
ഐശ്വര്യ കേരളയാത്ര കുന്പളയിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും
പ്രചരിക്കുന്നത് വസ്തുതയ്ക്കു നിരക്കാത്ത വാർത്തകൾ: ജോസഫൈൻ
കെസിബിസി മീഡിയ കമ്മീഷന്റെ കലാ അവതരണങ്ങള്‍ തുടങ്ങി
സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി: എ. വിജയരാഘവൻ
സോളാര്‍ കേസുകള്‍ സിബിഐയ്ക്ക് : തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് രമേശ് ചെന്നിത്തല
സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
സോളാർ പീഡന പരാതിയിൽ രാഷ്ട്രീയമില്ല: പരാതിക്കാരി
പെരുമാറ്റം ക്രൂരം: ടി. പത്മനാഭൻ
മന്ത്രി ജലീൽ തെറ്റിദ്ധരിപ്പിക്കുന്നു: പി.പി. ജോസഫ്
ഇൻഫാം വാഹനറാലി നാളെ
മൂന്നുലക്ഷത്തിന്റെ കള്ളനോട്ടുമായി ആറംഗസംഘം പിടിയിൽ
കേരളത്തിൽ 24,49,222 കുട്ടികൾക്ക് 31ന് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും
പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ചട്ടത്തിൽ; പ്രഖ്യാപനം നാളെ
കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നത് ആശങ്കപ്പെടുത്തുന്നു: ഡോ. എസ്.എസ്. ലാൽ

Latest News
റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍
കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭർതൃമാതാവ് ജീവനൊടുക്കിയ നിലയിൽ
More from other section
അഞ്ചു മലയാളികൾക്കു പദ്മശ്രീ, കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷൺ
National
കാനഡയിൽ മരിച്ച ബലൂച് മനുഷ്യാവകാശ പ്രവർത്തകയുടെ സംസ്കാരം നടത്തി
International
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ തലപ്പത്ത് ആദ്യമലയാളി
Business
ഗോകുല വിജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
കോട്ടയം: കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട, പാലാ മതിയെന്ന നിലപാ...
Top