കു​ട്ട​നാ​ട്ടി​ൽ അ​വ​ധി
കു​ട്ട​നാ​ട്ടി​ൽ അ​വ​ധി
Monday, August 19, 2019 12:54 AM IST
ആ​​ല​​പ്പു​​ഴ: ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്നി​​ട്ടി​​ല്ലാ​​ത്ത​​തി​​നാ​ൽ കു​​ട്ട​​നാ​​ട് താ​​ലൂ​​ക്കി​​ലെ അ​ങ്ക​ണ​​വാ​​ടി​​ക​​ൾ, പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ആ​ല​പ്പു​ഴ​യി​ലെ മ​​റ്റ് താ​​ലൂ​​ക്കു​​ക​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളാ​യ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ക​​ള​​ക്ട​​ർ ഇ​​ന്ന് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പോ​​ഷ​​കാ​​ഹാ​​ര വി​​ത​​ര​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​നം ന​ട​ത്ത​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.