ന​ഴ്‌​സ​സ് ക്ഷേ​മ​നി​ധി സ്‌​കോ​ള​ർ​ഷി​പ്പ്
Tuesday, August 20, 2019 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ന​​​ഴ്‌​​​സ​​​സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്‌​​​സ​​​സ് ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​നും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്ല​​​സ് ടു ​​​എ​​​ല്ലാ ഗ്രൂ​​​പ്പും സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, വി​​​എ​​​ച്ച്എ​​​സ്‌സി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​വും എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ​​​പ്ല​​​സ് ഗ്രേ​​​ഡും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള​​​താ​​​ണ് കാ​​​ഷ് അ​​​വാ​​​ർ​​​ഡ്. പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ തീ​​​യ​​​തി മു​​​ത​​​ൽ മു​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ഇ​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ നി​​​ശ്ചി​​​ത​​​ഫോ​​​മി​​​ൽ അ​​​ത​​​തു ജി​​​ല്ല​​​യി​​​ലെ എം​​​സി​​​എ​​​ച്ച് ഓ​​​ഫീ​​​സ​​​ർ വ​​​ഴി​​​യോ ഡി​​​സ്ട്രി​​​ക്ട് ന​​​ഴ്‌​​​സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ വ​​​ഴി നേ​​​രി​​​ട്ടോ ക്ഷേ​​​മ​​​നി​​​ധി സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​യ​​​യ്ക്ക​​​ണം.


വി​​​വി​​​ധ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ മു​​​ഖേ​​​ന ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ക്വാ​​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ന​​​ഴ്‌​​​സിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ജൂ​​​ണി​​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്‌​​​സിം​​​ഗ് സ്‌​​​കൂ​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ഡ്മി​​​ഷ​​​ൻ കി​​​ട്ടി ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​ക​​​മോ ന​​​വം​​​ബ​​​ർ 30ന് ​​​അ​​​ക​​​മോ നി​​​ശ്ചി​​​ത ഫോ​​​മി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. കോ​​​ഴ്‌​​​സ് തീ​​​രു​​​ന്ന​​​തു​​​വ​​​രെ ഓ​​​രോ വ​​​ർ​​​ഷ​​​വും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി, ന​​​ഴ്‌​​​സ​​​സ് ക്ഷേ​​​മ​​​നി​​​ധി, ഹോ​​​ളി ഏ​​​ഞ്ച​​​ൽ​​​സ് കോ​​​ൺ​​​വെ​​​ന്റി​​​ന് എ​​​തി​​​ർ​​​വ​​​ശം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.