അ​ബു​ദാ​ബി​യി​ൽ മെ​യി​ൽ ന​ഴ്‌​സു​മാ​ർ​ക്ക് അ​വ​സ​രം
അ​ബു​ദാ​ബി​യി​ൽ മെ​യി​ൽ ന​ഴ്‌​സു​മാ​ർ​ക്ക് അ​വ​സ​രം
Tuesday, August 20, 2019 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ബു​​​ദാ​​​ബി​​​യി​​​ലെ പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ(​​​പു​​​രു​​​ഷ​​​ൻ)​​​ഒ​​​ഴി​​​വി​​​ലേ​​​ക്ക് മൂ​​​ന്ന് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ HAAD/DOH പ​​​രീ​​​ക്ഷ പാ​​​സ്സാ​​​വ​​​ണം. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന സ​​​ഹാ​​​യം ഒ​​​ഡെ​​​പെ​​​ക്ക് ന​​​ൽ​​​കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം uae.odepc@ gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 28 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. www.od epc.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.