പി.​​​​ജെ. ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗം യോ​​ഗ​​ത്തി​​നു സ്റ്റേ
Tuesday, August 20, 2019 12:46 AM IST
കോ​​​​ട്ട​​​​യം: പി.​​​​ജെ. ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗം ഇ​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ൽ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​സ്റ്റി​​​​യ​​​​റിം​​​​ഗ് ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​നു സ്റ്റേ. ​​​​കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി അം​​​​ഗം ബാ​​​​ബു ജോ​​​​സ​​​​ഫ് കോ​​​​ട്ട​​​​യം മു​​​​ൻ​​​​സി​​​​ഫ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു യോ​​​​ഗം ചേ​​​​രു​​​​ന്ന​​​​തി​​​​നു വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.