പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി കൈ​കോ​ർ​ക്കാ​ൻ ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്
പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി കൈ​കോ​ർ​ക്കാ​ൻ ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്
Tuesday, August 20, 2019 1:07 AM IST
കൊ​​​ച്ചി:​​​ പ്ര​​​ള​​​യ​​​ത്തി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലേയും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കൈ​​​കോ​​​ർ​​​ക്കാ​​​ൻ ബോ​​​ളി​​​വു​​​ഡ് താ​​​രം ജാ​​ക്വി​​​ലി​​​ൻ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്ര​​​മം. ഓ​​​ണ്‍​ലൈ​​​നി​​​ൽ ത​​​ന്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രോ​​​ടും അ​​​ഞ്ചു കോ​​​ടി​​​യോ​​​ളം വ​​​രു​​​ന്ന ആ​​​രാ​​​ധ​​​ക​​​രോ​​​ടു​​​മാ​​​ണ് ജാ​​​ക്വി​​​ലി​​​ൻ സ​​​ഹാ​​​യാ​​​ഭ്യ​​​ർ​​​ത്ഥ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

നാ​​​ടി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ദു​​​ര​​​ന്തം വി​​​ത​​​ച്ച പ്ര​​​ള​​​യ​​​ത്തി​​​ൽ സ​​​ർ​​​വ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രും ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യ​​​വ​​​രു​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ർ ഹ്യു​​​മാ​​​നി​​​റ്റി ഇ​​​ന്ത്യ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ​​​ക ൂ​​​ടി​​​യാ​​​യ ന​​​ടി ജാ​​​ക്വി​​​ലി​​​ൻ സ​​​ഹാ​​​യാ​​​ഭ്യ​​​ർ​​​ത്ഥ​​​ന​​​യു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 2015ലും ​​​കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും ഉ​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ വീ​​​ടു ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ഭ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ജാ​​​ക്വി​​​ലി​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പ്പെ​​​ട്ടി​​​രു​​​ന്നു.


2019 ലെ ​​​മ​​​ഴ​​​ക്കാ​​​ലം രാ​​​ജ്യ​​​ത്തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ദു​​​ര​​​ന്തം വി​​​ത​​​യ്ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​ഘ​​​ട്ട​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ല്ലാ സ​​​ഹാ​​​യ​​​വും ദു​​​രി​​​ത ബാ​​​ധി​​ത​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​ണ്.

തി​​​ര​​​ക്കി​​​ട്ട ജോ​​​ലി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​തി​​​നാ​​​യി സ​​​മ​​​യം ക​​​ണ്ടെ​​​ത്തി​​​യ ജാ​​​ക്വി​​ലി​​​ൻ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​നോ​​​ട് ഞ​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം ന​​​ന്ദി​​​യു​​​ള്ള​​​വ​​​രാ​​​ണ്. ഹാ​​​ബി​​​റ്റാ​​​റ്റ് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണ​​​വ​​​ർ ന​​​ൽ​​​കു​​​ന്ന​​​ത് ‘ഹാ​​​ബി​​​റ്റാ​​​റ്റ് ഫോ​​​ർ ഹ്യു​​​മാ​​​നി​​​റ്റി’ ഇ​​​ന്ത്യ​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജ​​​ൻ സാ​​​മു​​​വ​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.