അ​ല്‍​പം ശ്ര​ദ്ധി​ച്ചാ​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​​ള്‍ ത​ട​യാം
Tuesday, August 20, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ ശ​​​മി​​​ച്ച​​​തോ​​​ടെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ​​​ല​​​രും വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു പോ​​​കാ​​​ന്‍ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. വെ​​​ള്ള​​​മി​​​റ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ല്‍ ഇ​​​നി ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത് പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ​​​മാ​​​ണ്. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ന​​​ല്‍​കു​​​ന്ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ എ​​​ല്ലാ​​​വ​​​രും പാ​​​ലി​​​ച്ചാ​​​ല്‍ പ​​​ല പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി രോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും മു​​​ക്തി നേ​​​ടാം.

മ​​​നു​​​ഷ്യ​​​ന് ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഒ​​​ന്നാ​​​ണ് കു​​​ടി​​​വെ​​​ള്ളം. ശു​​​ദ്ധ​​​മാ​​​യ വെ​​​ള്ളം കു​​​ടി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ മാ​​​ര​​​ക​​​മാ​​​യ പ​​​ല അ​​​സു​​​ഖ​​​ങ്ങ​​​ള്‍​ക്കും കാ​​​ര​​​ണ​​​മാ​​​കും. പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ വ്യാ​​​പ്തി വ​​​ലു​​​താ​​​യ​​​തി​​​നാ​​​ല്‍ എ​​​ല്ലാ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ശു​​​ദ്ധ​​​ജ​​​ല​​​മെ​​​ത്തി​​​ക്കു​​​ക പ്രാ​​​യോ​​​ഗി​​​ക​​​വു​​​മ​​​ല്ല.


അ​​​തി​​​നാ​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ദേ​​​ശ​​​ത്ത് ല​​​ഭി​​​ക്കു​​​ന്ന വെ​​​ള്ളം ശു​​​ദ്ധ​​​ജ​​​ല​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​നം. ക​​​ല​​​ക്ക​​​വെ​​​ള്ളം ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും കു​​​ടി​​​ക്ക​​​രു​​​ത്. തെ​​​ളി​​​ഞ്ഞ വെ​​​ള്ളം തി​​​ള​​​പ്പി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മോ ക്ലോ​​​റി​​​നേ​​​റ്റ് ചെ​​​യ്ത ശേ​​​ഷ​​​മോ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും ഉ​​​ചി​​​ത​​​മാ​​​യ മാ​​​ര്‍​ഗം. അ​​​മി​​​ത​​​മാ​​​യ അ​​​ള​​​വി​​​ല്‍ ക്ലോ​​​റി​​​ന്‍ ലാ​​​യ​​​നി ചേ​​​ര്‍​ക്കു​​​ന്ന​​​ത് ഗു​​​ണ​​​ത്തേ​​​ക്കാ​​​ളേ​​​റെ ദോ​​​ഷം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.