പു​ത്തു​മ​ല ദു​ര​ന്തം; ഒരു മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി
പു​ത്തു​മ​ല ദു​ര​ന്തം;  ഒരു മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി
Tuesday, August 20, 2019 1:07 AM IST
ക​​​ൽ​​​പ്പ​​​റ്റ: മേ​​​പ്പാ​​​ടി - പു​​​ത്തു​​​മ​​​ല മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ ഒ​​​രാ​​​ളു​​​ടെ കൂ​​​ടി മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. കഴിഞ്ഞദിവസം മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ ഏ​​​ല​​​വ​​​യ​​​ലി​​​ന് സ​​​മീ​​​പ​​​ത്തു​​നി​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ​​​യും മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പാ​​​റ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. സ്ത്രീ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തോ​​​ടെ പു​​​ത്തു​​​മ​​​ല ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 12 ആ​​​യി. ദു​​​ര​​​ന്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​യ അ​​​ഞ്ചു പേ​​​രെ​​​ക്കൂ​​​ടി ഇ​​​നി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.