മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട്
മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട്
Tuesday, August 20, 2019 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും ക​​​ണ്ണൂ​​​രി​​​ൽ നാ​​​ളെ​​​യും യെ​​​ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് പ്ര​​​വ​​​ചി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​പ്പാ​​​ടി​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.