പ്ര​ള​യം: കണ്ടെത്താൻ ഇ​നി​ 20 പേ​ർ
Tuesday, August 20, 2019 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പേ​​​മാ​​​രി​​​യി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും കാ​​​ണാ​​​താ​​​യ​​​വ​​​രി​​​ൽ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള​​​ത് 20 പേ​​​രെ. ഇ​​​തു​​​വ​​​രെ മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത് 122 പേ​​​രു​​​ടേ​​​താ​​​ണ്.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ പെ​​​ട്ട് കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​രു​​​ക​​​യാ​​​ണ്. മ​​​ല​​​പ്പു​​​റ​​​ത്ത് 13 പേ​​​രെ​​​യും വ​​​യ​​​നാ​​​ട്ടി​​​ൽ ആ​​​റു പേ​​​രെയും കോ​​​ട്ട​​​യ​​​ത്ത് ഒ​​​രാ​​​ളെ​​യു​​​മാ​​​ണ് ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.