ശ​ബ​രി​മ​ല മു​ന്‍ ത​ന്ത്രിയുടെ ഹ​ര്‍​ജി മാ​റ്റി
ശ​ബ​രി​മ​ല മു​ന്‍  ത​ന്ത്രിയുടെ ഹ​ര്‍​ജി മാ​റ്റി
Wednesday, August 21, 2019 12:12 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല ത​​​നി​​​ക്കു തി​​​രി​​​ച്ചു​​ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ന്‍ ത​​​ന്ത്രി ക​​​ണ്ഠ​​​ര​​​ര് മോ​​​ഹ​​​ന​​​ര​​​ര് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ഭ​​​ക്ത​​​രു​​​ടെ വി​​​കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​മാ​​​ണി​​​തെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.