യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്;അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്;അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം
Wednesday, August 21, 2019 6:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി അ​​​ഖി​​​ൽ ച​​​ന്ദ്ര​​​നെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്ത്, ന​​​സീം എ​​​ന്നി​​​വ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റ് അ​​​ഞ്ചു പ്ര​​​തി​​​ക​​​ൾ​​​ക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.​


മ​​​ണി​​​ക​​​ണ്ഠ​​​ൻ അ​​​ദ്വൈ​​​ത്, ആ​​​ദി​​​ൽ മു​​​ഹ​​​മ്മ​​​ദ്, ആ​​​രോ​​​മ​​​ൽ, ഇ​​​ജാ​​​ബ്, സ​​​ഫ്‌​​​വാ​​​ൻ എ​​​ന്നീ പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​ണു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.