വേ​ളാ​ങ്ക​ണ്ണി​ക്കു പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ
വേ​ളാ​ങ്ക​ണ്ണി​ക്കു പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ
Wednesday, August 21, 2019 11:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ള​​ത്തി​​നും വേ​​​ളാ​​​ങ്ക​​​ണ്ണി​​​ക്കും ഇ​​​ട​​​യി​​​ൽ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ -വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ 06079) 29, സ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ത്രി 11.25ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 12.25 ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലെ​​​ത്തും. വേ​​​ളാ​​​ങ്ക​​​ണ്ണി - എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ 06080) 30, സ​​​പ്തം​​​ബ​​​ർ ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ വൈ​​​കി​​​ട്ട് 5.10 ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 8.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തും.
ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, തി​​​രു​​​പ്പൂ​​​ർ, ഈ​​​റോ​​​ഡ്, ക​​​രൂ​​​ർ, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, ത​​​ഞ്ചാ​​​വൂ​​​ർ, തി​​​രു​​​വാ​​​രൂ​​​ർ, നാ​​​ഗ​​​പ​​​ട്ട​​​ണം. എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ക​​​ളു​​​ണ്ടാ​​​കും.

സ്റ്റോ​​​പ് അ​​​നു​​​വ​​​ദി​​​ച്ചു

സേ​​​ലം ഡി​​​വി​​​ഷ​​​നി​​​ലെ ബൊ​​​മ്മി​​​ഡി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഒ​​​രു ജോ​​​ഡി ട്ര​​​യി​​​നു​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു. മും​​​ബൈ സി​​​എ​​​സ്എം​​​ടി - ക​​​ന്യാ​​​കു​​​മാ​​​രി - മും​​​ബൈ സി​​​എ​​​സ്എം​​​ടി ജ​​​യ​​​ന്തി ജ​​​ന​​​ത എ​​​ക്സ്പ്ര​​​സ് ( ന​​​ന്പ​​​ർ 16381/16382) ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കാ​​​ണ് ബൊ​​​മ്മി​​​ഡി സ്റ്റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ട്രെ​​​യി​​​ൻ നി​​​യ​​​ന്ത്ര​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - കൊ​​​ല്ലം, സെ​​​ക‌്ഷ​​​നി​​​ൽ റെ​​​യി​​​ൽ​​​വെ ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ, സ​​​മ​​​യം പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കു​​​ക​​​യോ ചെ​​​യ്യും.


ചെ​​​ന്നൈ എ​​​ഗ്മോ​​​റി​​​ൽ നി​​​ന്ന് 23, 24, 26, 27, 28, 30, 31 തീ​​​യ​​​തി​​​ക​​​ളി​​​ൽ പു​​​റ​​​പ്പെ​​​ടാ​​​ൻ നി​​​ശ്ച​​​യി​​​ച്ച ചെ​​​ന്നൈ എ​​​ഗ്മോ​​​ർ - ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് (ന​​​ന്പ​​​ർ 16127) മ​​​ധു​​​ര -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ൽ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ നി​​​യ​​​ന്ത്രി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് 24, 31 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി 12 ന് ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ട തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (ന​​​ന്പ​​​ർ 22653) 40 മി​​​നി​​​റ്റ് വൈ​​​കി 02.10 നാ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് 28ന് ​​​അ​​​ർ​​​ദ്ധ​​​രാ​​​ത്രി 01.00 ന് ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ട തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (ന​​​ന്പ​​​ർ 22655) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 15 മി​​​നി​​​റ്റ് വൈ​​​കി, 02.15 നാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക.

കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്ന് 29ന് ​​​അ​​​ർ​​​ധ രാ​​​ത്രി 00.35 മ​​​ണി​​​ക്ക് പു​​​റ​​​പ്പെ​​​ടേ​​​ണ്ട കൊ​​​ച്ചു​​​വേ​​​ളി - ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് ടെ​​​ർ​​​മി​​​ന​​​സ് ദ്വൈ​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (ന​​​ന്പ​​​ർ 22114) ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 40 മി​​​നി​​​റ്റ് വൈ​​​കി 02.15 നാ​​​യി​​​രി​​​ക്കും കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.