ജ​നാ​ർ​ദ​ന​ൻ നെ​ടു​ങ്ങാ​ടി അ​ന്ത​രി​ച്ചു
Thursday, August 22, 2019 12:03 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ആ​​​റ​​​ര​​​പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​ത്ര​​ത്തി​​​ൽ സോ​​​പാ​​​ന സം​​​ഗീ​​​തം ആ​​ല​​പി​​ച്ച സം​​ഗീ​​താ​​​ചാ​​​ര്യ​​​ൻ ജ​​​നാ​​​ർ​​​ദ​​​ന​​​ൻ നെ​​​ടു​​​ങ്ങാ​​​ടി (90) അ​​​ന്ത​​​രി​​​ച്ചു. കു​​​ന്നം​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

മൃ​​​ത​​​ദേ​​​ഹം ന​​​ള​​​ന്ദ ജം​​​ഗ്ഷ​​​നി​​​ലെ വീ​​​ടാ​​​യ അ​​​ഷ്ട​​​പ​​​ദി​​​യി​​​ൽ വ​​​ച്ച​​​ശേ​​​ഷം ഒൗ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം. പ​​​രേ​​​ത​​​യാ​​​യ പ​​​ദ്മി​​​നി​​​യ​​​മ്മ​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ലെ റി​​​ട്ട. ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, വാ​​​സു​​​ദേ​​​വ​​​ൻ, തു​​​ള​​​സി, രാ​​​ധി​​​ക. മ​​​രു​​​മ​​​ക്ക​​​ൾ: ശ​​​ശി​​​കു​​​മാ​​​ർ, പ​​​രേ​​​ത​​​നാ​​​യ മു​​​ര​​​ളീ​​​ധ​​​ര​​​ൻ. കേ​​​ന്ദ്ര - കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ, ഷ​​​ഡ്കാ​​​ല ഗോ​​​വി​​​ന്ദ​​​മാ​​​രാ​​​ർ പു​​​ര​​​സ്കാ​​​രം, ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ ശ്രീ ​​​ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​ൻ പു​​​ര​​​സ്കാ​​​രം തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി അം​​ഗീ​​കാ​​​ര​​​ങ്ങ​​​ൾ ജ​​​നാ​​​ർ​​​ദ​​​ന​​​ൻ നെ​​​ടു​​​ങ്ങാ​​​ടി​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.