മ​​​ധു​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം: സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​ൻ ഉ​ത്ത​ര​വാ​യി
Thursday, August 22, 2019 12:20 AM IST
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​സ് വി​​​ചാ​​​ര​​​ണ​​​യ്ക്ക് സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി.

ആ​​​ൾ​​​ക്കൂ​​​ട്ട മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി മ​​​ധു കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ പ​​​തി​​​നാ​​​റ് പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എ​​​സ്‌​​​സി -എ​​​സ്ടി പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ലെ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​ണ് ഇ​​​തു​​​വ​​​രെ കേ​​​സ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.