ബ​ഷീ​റി​ന്‍റെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് മ​അ്ദി​ൻ അ​ക്കാ​ഡ​മി വ​ഹി​ക്കും
Thursday, August 22, 2019 1:09 AM IST
മ​​​ല​​​പ്പു​​​റം: സി​​​റാ​​​ജ് ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബ്യൂ​​​റോ ചീ​​​ഫ് കെ.​​​എം ബ​​​ഷീ​​​റി​​​ന്‍റെ ര​​​ണ്ടു മ​​​ക്ക​​​ളു​​​ടെ​​​യും വി​​​ദ്യാ​​​ഭ്യാ​​​സം മ​​​ല​​​പ്പു​​​റം സ്വ​​​ലാ​​​ത്ത് ന​​​ഗ​​​റി​​​ലെ മ​​​അ്ദി​​​ൻ അ​​​ക്കാ​​​ഡ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ളാ മു​​​സ്‌​​ലിം ജ​​​മാ​​​അ​​​ത്ത് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മ​​​അ്ദി​​​ൻ അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സ​​​യ്യി​​​ദ് ഇ​​​ബ്റാ​​​ഹീ​​​മു​​​ൽ ഖ​​​ലീ​​​ൽ അ​​​ൽ ബു​​​ഖാ​​​രി അ​​​റി​​​യി​​​ച്ചു.

തി​​​രൂ​​​ർ വാ​​​ണി​​​യ​​​ന്നൂ​​​രി​​​ലെ കെ.​​​എം ബ​​​ഷീ​​​റി​​​ന്‍റെ വ​​​സ​​​തി സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​അ്ദി​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ഖു​​​റാ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ബൂ​​​ബ​​​ക്ക​​​ർ സ​​​ഖാ​​​ഫി അ​​​രീ​​​ക്കോ​​​ട്, മ​​​അ്ദി​​​ൻ അ​​​ക്കാ​​​ഡ​​​മി മാ​​​നേ​​​ജ​​​ർ ദു​​​ൽ​​​ഫു​​​ഖാ​​​റ​​​ലി സ​​​ഖാ​​​ഫി മേ​​​ൽ​​​മു​​​റി, മ​​​അ്ദി​​​ൻ പി​​ആ​​​ർ മാ​​​നേ​​​ജ​​​ർ ഖാ​​​ലി​​​ദ് സ​​​ഖാ​​​ഫി സ്വ​​​ലാ​​​ത്ത് ന​​​ഗ​​​ർ എ​​​ന്നി​​​വ​​​രും അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.