അ​ഭി​മ​ന്യു വ​ധം ; വി​ചാ​ര​ണ ന​വം​ബ​ർ 14 ലേ​ക്ക് മാ​റ്റി
അ​ഭി​മ​ന്യു വ​ധം ; വി​ചാ​ര​ണ ന​വം​ബ​ർ 14 ലേ​ക്ക് മാ​റ്റി
Thursday, August 22, 2019 1:23 AM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​വ് അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ന്‍റെ പ്രാ​​​രം​​​ഭ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​വം​​​ബ​​​ർ 14 ലേ​​​ക്ക് മാ​​​റ്റി.

എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​​ണ് വി​​​ചാ​​​ര​​​ണ​ മാ​​​റ്റി​​​യ​​​ത്. കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തിരേെ കു​​​റ്റം ചു​​​മ​​​ത്ത​​​ണ​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടും. അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ന്പ​​​സ് ഫ്ര​​​ണ്ട്, പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​രാ​​​യ 16 പ്ര​​​തി​​​ക​​​ളി​​​ൽ 14 പേ​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റ​​​സ്റ്റു​​ചെ​​​യ്തി​​​രു​​​ന്നു. 2018 ജൂ​​​ലൈ ര​​​ണ്ടി​​​ന് പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.