ഷോ​​ക്കേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു
Friday, August 23, 2019 12:06 AM IST
തി​​രു​​വ​​ല്ല: ക​​ട​​പ്ര തേ​​വേ​​രി​​യി​​ൽ പൊ​​ട്ടി​​ക്കി​​ട​​ന്ന വൈ​​ദ്യു​​തി ലൈ​​നി​​ൽ​നി​​ന്നു ഷോ​​ക്കേ​​റ്റ് കേ​​ബി​​ൾ ടി​​വി ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. ബു​​ധ​​നൂ​​ർ രാ​​ജീ​​വ് ഭ​​വ​​ന​​ത്തി​​ൽ രാ​​ജീ​​വ് (32) ആ​ണ് മ​​രി​​ച്ച​​ത്.

തേ​​വേ​​രി റോ​​ഡി​​നോ​​ടു​ചേ​​ർ​​ന്നു നാ​​ലു​​ദി​​വ​​സ​​മാ​​യി വൈ​​ദ്യു​​തി ലൈ​​ൻ പൊ​​ട്ടി​​ക്കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യു​​ന്നു. ഈ ​​വി​​വ​​രം നാ​​ട്ടു​​കാ​​ർ കെ​എ​സ്ഇ​​ബി ക​​ട​​പ്ര സെ​​ക്‌​ഷ​​ൻ ഓ​​ഫീ​​സി​​ൽ അ​​റി​​യി​​ച്ചി​​രു​​ന്നു. വൈ​​ദ്യു​​തി വി​​ച്ഛേ​​ദി​​ച്ചി​​രു​​ന്ന​​താ​​ണെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. കേ​​ബി​​ൾ ലൈ​​നി​​ന്‍റെ ജോ​​ലി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​വ​​ശ്യ​​ത്തി​​നു സ്ഥ​​ല​​ത്തെ​​ത്തി​​യ​​താ​​യി​​രു​​ന്നു രാ​​ജീ​​വ്.


രാ​​ജീ​​വി​​ന്‍റെ മ​​ര​​ണ​വി​​വ​​രം അ​​റി​​യി​​ച്ചി​​ട്ടു​​പോ​​ലും വൈ​​ദ്യു​​തി വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ യാ​​തൊ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. കു​​ട്ട​​നാ​​ട് കേ​​ബി​​ൾ വി​​ഷ​​ൻ ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ് മ​​രി​​ച്ച രാ​​ജീ​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.