കേ​ര​ള ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം
Friday, August 23, 2019 12:06 AM IST
കോ​​ട്ട​​യം: കേ​​ര​​ള ലോ​​യേ​​ഴ്സ് കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​യോ​​ഗം ഇ​​ന്നു രാ​​വി​​ലെ11​നു ​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ചേ​​രു​​ന്ന​​താ​​ണെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​സ്റ്റി​​ൻ ജേ​​ക്ക​​ബ് അ​​റി​​യി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് മേ​​ച്ചേ​​രി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. യോ​​ഗം ജോ​​സ് കെ.​ ​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.