കെ.​​​ജി. ജോ​​ർ​​ജി​​ന് ഒ​​​രു ല​​ക്ഷം ​രൂ​​​പ ചി​​​കി​​​ത്സാ സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ചു
Friday, August 23, 2019 12:49 AM IST
തിരു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​നി​​​മ സം​​​വി​​​ധാ​​​യ​​​ക​​​നും ജെ.​​​സി ഡാ​​​നി​​​യേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വു​​​മാ​​​യ കെ.​​​ജി. ജോ​​​ർ​​​ജി​​​ന് ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യ​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. പ​​​ക്ഷാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലും വി​​​ശ്ര​​​മ​​​ത്തി​​​ലു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം. ദി​​​നം​​​പ്ര​​​തി​​​യു​​​ള്ള ഭീ​​​മ​​​മാ​​​യ ചി​​​കി​​​ത്സാ ചെ​​​ല​​​വു​​​ക​​​ൾ​​​ക്കു പ​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​തെ വി​​​ഷ​​​മി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ടി​​​യ​​​ന്തി​​​ര ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ക​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ശ​​​ര​​​ണ​​​രും രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​മാ​​​യ ക​​​ലാ സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ചി​​​കി​​​ത്സാ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഒ​​​രു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.