ശ​ശി ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു: വി. ​മു​ര​ളീ​ധ​ര​ന്‍
ശ​ശി ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു:   വി. ​മു​ര​ളീ​ധ​ര​ന്‍
Tuesday, September 10, 2019 11:55 PM IST
കോ​​​ഴി​​​ക്കോ​​​ട്: ശ​​​ശി ത​​​രൂ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സ് ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ- പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍. കോ​​​ണ്‍​ഗ്ര​​​സ് എ​​​ല്ലാ​​​വ​​​രും ഉ​​​പേ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന​​​ട​​​ക്കം കോ​​​ണ്‍​ഗ്ര​​​സി​​​ലെ സ്ഥാ​​​നം ഉ​​​പേ​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ല്‍, ശ​​​ശി ത​​​രൂ​​​ര്‍ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​പ്പോ​​​ള്‍ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ശ​​​ശി ത​​​രൂ​​​ര്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞാ​​​ല്‍ പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ബേ​​​പ്പൂ​​​രി​​​ല്‍ മാ​​​ധ്യ​​​മ ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.