കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ​​യു​​ടെ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ യോ​​ഗം 12നു ​​രാ​​വി​​ലെ 10നു ​​കോ​​ട്ട​​യം പ​​ഴ​​യ സെ​​മി​​നാ​​രി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.