ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ തി​രു​ത്തി പ​ണം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, September 14, 2019 11:53 PM IST
മ​​​ര​​​ട്: ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റി​​​ന്‍റെ ന​​​മ്പ​​​രു​​​ക​​​ൾ തി​​​രു​​​ത്തി പ​​​ണം ത​​​ട്ടി​​​യ​​​യാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. തൊ​​​ടു​​​പു​​​ഴ വാ​​​ഴ​​​ക്കാ​​​ല ചെ​​​റി​​​യ​​​ക്കു​​​ന്നേ​​​ൽ ജ​​​യ​​​തോ​​​ഷ്(40) ആ​​​ണ് പ​​​ന​​​ങ്ങാ​​​ട് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കു​​​മ്പ​​​ളം സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്തെ ലോ​​​ട്ട​​​റി വി​​​ല്പ​​​ന​​​ക്കാ​​​ര​​​ൻ ചേ​​​ർ​​​ത്ത​​​ല പാ​​​ണാ​​​വ​​​ള്ളി സ്വ​​​ദേ​​​ശി മോ​​​ഹ​​​ന​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

ന​​​മ്പ​​​ർ തി​​​രു​​​ത്തി​​​യ ടി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി കാ​​​രു​​​ണ്യ പ്ല​​​സ് ലോ​​​ട്ട​​​റി​​​യു​​​ടെ അ​​​വ​​​സാ​​​ന നാ​​​ല​​​ക്ക​​​ത്തി​​​നു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​യ 12,000 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണു പ​​​രാ​​​തി.


ഇ​​​യാ​​​ൾ സ​​​ഞ്ച​​​രി​​​ച്ച മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ന്‍റെ ന​​​മ്പ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി വ​​​ല​​​യി​​​ലാ​​​യ​​​ത്. അ​​​റ​​​സ്റ്റു ചെ​​​യ്ത പ്ര​​​തി​​​യെ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ‌​​​ഡ് ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.