കാ​ൻ​സ​ർ ചി​കി​ത്സാ രം​ഗ​ത്ത് ആ​ർ​സി​സി-​മാ​ല​ദ്വീ​പ് സ​ഹ​ക​ര​ണ​ക്ക​രാ​ർ
Sunday, September 15, 2019 12:19 AM IST
തിരുവനന്തപുരം: ഇ​​​ന്ത്യ​​​യും മാ​​​ല​​​ദ്വീ​​​പു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും റീ​​​ജ​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റും സം​​​യു​​​ക്ത​​​മാ​​​യി മാ​​​ല​​​ദ്വീ​​​പി​​​ലെ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​ക്ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ടീ​​​ച്ച​​​ർ, സ​​​ഹ​​​ക​​​ര​​​ണ ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, മാ​​​ല​​​ദ്വീ​​​പ് ആ​​​രോ​​​ഗ്യ മ​​​ന്ത്രി അ​​​ബ്ദു​​​ള്ള അ​​​മീ​​​ൻ, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജ​​​ൻ എ​​​ൻ. ഖോ​​​ബ്ര​​​ഗ​​​ഡെ, ആ​​​ർ​​​സി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​രേ​​​ഖ എ. ​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ 16ന് ​​​ക​​​രാ​​​റി​​​ൽ (എം​​​ഒ​​​യു) ഒ​​​പ്പി​​​ടും. തു​​​ട​​​ർ​​​ന്ന് ആ​​​ർ​​​സി​​​സി​​​യി​​​ൽ രാ​​​വി​​​ലെ 10ന് ​​​ക​​​രാ​​​റി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി മ​​​ന്ത്രി​​​മാ​​​ർ സം​​​വ​​​ദി​​​ക്കും.

ഇ​​​ന്ത്യ​​​യു​​​ടെ അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ മാ​​​ല​​​ദ്വീ​​​പി​​​ൽ​​​നി​​​ന്നു നി​​​ര​​​വ​​​ധി പേ​​​രാ​​​ണു കാ​​​ൻ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. മാ​​​ല​​​ദീ​​​പ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന മാ​​​നി​​​ച്ചാ​​​ണ് കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സാ രം​​​ഗ​​​ത്ത് കേ​​​ര​​​ളം സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്. കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​യി​​​ലും പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ന്‍റെ വൈ​​​ദ​​​ഗ്ധ്യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി മാ​​​ല​​​ദ്വീ​​​പി​​​ലെ കാ​​​ൻ​​​സ​​​ർ നി​​​യ​​​ന്ത്ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ക​​​രാ​​​റി​​​ന്‍റെ ല​​​ക്ഷ്യം. കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധം, കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ, രോ​​​ഗ​​​നി​​​ർ​​​ണ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ മാ​​​ല​​​ദ്വീ​​​പ് ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തെ സ​​​ഹാ​​​യി​​​ക്കും. ഇ​​​തു​​​വ​​​ഴി മാ​​​ല​​​ദ്വീ​​​പി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യും.


കാ​​​ൻ​​​സ​​​ർ നി​​​യ​​​ന്ത്ര​​​ണ ചി​​​കി​​​ത്സാ രം​​​ഗ​​​ത്തു​​​ള്ള ആ​​​ർ​​​സി​​​സി​​​യു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​നു​​​ഭ​​​വ സ​​​മ്പ​​​ത്തും നൈ​​​പു​​​ണ്യ​​​വും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണ് ഈ ​​​ക​​​രാ​​​ർ. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് മാ​​​ല​​​ദ്വീ​​​പി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, ഫാ​​​ർ​​​മ​​​സി​​​സ്റ്റു​​​ക​​​ൾ, ല​​​ബോ​​​റ​​​ട്ട​​​റി ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ആ​​​ർ​​​സി​​​സി​​​യി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. ആ​​​ർ​​​സി​​​സി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, മ​​​റ്റ് സാ​​​ങ്കേ​​​തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് മാ​​​ല​​​ദ്വീ​​​പി​​​ലെ കാ​​​ൻ​​​സ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ഡെ​​​പ്യൂ​​​ട്ട​​​ഷ​​​ൻ ന​​​ൽ​​​കാ​​​നും ക​​​രാ​​​റി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.

ഏ​​​റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​ള്ള മ​​​ൾ​​​ട്ടി ഡി​​​സി​​​പ്ലി​​​ന​​​റി ട്യൂ​​​മ​​​ർ ബോ​​​ർ​​​ഡ് സം​​​വി​​​ധാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ മാ​​​ല​​​ദ്വീ​​​പി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ട​​​ത്ത​​​ക്ക വി​​​ധ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. കാ​​​ൻ​​​സ​​​ർ ര​​​ജി​​​സ്ട്രി ഉ​​​ണ്ടാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.