പാലായിൽ യുഡിഎഫിനു തികഞ്ഞ ആ​ത്മ​വി​ശ്വാ​സം: കു​ഞ്ഞാ​ലി​ക്കു​ട്ടി
പാലായിൽ യുഡിഎഫിനു തികഞ്ഞ  ആ​ത്മ​വി​ശ്വാ​സം: കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, September 15, 2019 12:41 AM IST
മ​​​ല​​​പ്പു​​​റം: പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ​​​ല്ലാം എ​​​ത്തു​​​ന്ന​​​തോ​​​ടെ ക്യാ​​​മ്പ് ഉ​​​ണ​​​രു​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് തി​​​ക​​​ഞ്ഞ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണെ​​​ന്നും പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി. മ​​​ല​​​പ്പു​​​റ​​​ത്തു മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ര​​​ട് വി​​​ഷ​​​യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് ഫ്ളാ​​​റ്റ് നി​​​വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണ്. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം. മാ​​​ത്ര​​​മ​​​ല്ല, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ക​​​യും വേ​​​ണ​​​മെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പി.​​​വി. അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ് എം​​​പി​​​യു​​​ടെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന​​​യെ​​​ക്കു​​​റി​​​ച്ചു​​ള്ള ചോ​​​ദ്യ​​​ത്തി​​​ന്, സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​നി​​​ന്ന് അ​​​ട​​​ർ​​​ത്തി​​​യെ​​​ടു​​​ത്തു വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നു വ​​​ഹാ​​​ബ്ത​​​ന്നെ വി​​​ശ​​​ദീ​​​ക​​​രി​​ക്കു​​ക​​യും ഖേ​​​ദ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​ക​​യും ചെ​​യ്ത​​​തി​​​നാ​​​ൽ അ​​​ട​​​ഞ്ഞ അ​​​ധ്യാ​​​യ​​​മാ​​​ണ​​​തെ​​ന്നും കൂ​​​ടു​​​ത​​​ൽ വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.