സ്വർണക്കടത്ത്: മലപ്പുറം സ്വദേശി പിടിയിൽ
Sunday, September 15, 2019 12:41 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ യാ​​​ത്ര​​​ക്കാ​​​ര​​​നെ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. ഇ​​​യാ​​​ളു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ന​​​ട​​​ത്തി​​​യ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സോ​​​പ്പി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​ക​​യാ​​യി​​രു​​ന്നു.


20 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണ​​​മാ​​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ജി​​​ദ്ദ​​​യി​​​ൽ നി​​​ന്നാ​​ണ് ഇ​​യാ​​ൾ നെ​​ടു​​ന്പാ​​ശേ​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​ത്. സോ​​​പ്പ് മു​​​റി​​​ച്ച ശേ​​​ഷം അ​​​തി​​​ന​​​ക​​​ത്ത് ര​​​ണ്ടു വീ​​​തം സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ ഒ​​​ളി​​​പ്പി​​​ച്ചു വീ​​​ണ്ടും അ​​​തു​​​പോ​​​ലെ ത​​​ന്നെ പാ​​​ക്ക് ചെ​​​യ്താ​​​ണ് സ്വ​​​ർ​​​ണം ക​​ട​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.