മൊബൈൽ ഫോൺ മോഷണം; പ്ര​തി പി​ടി​യി​ല്‍
മൊബൈൽ ഫോൺ മോഷണം; പ്ര​തി പി​ടി​യി​ല്‍
Monday, September 16, 2019 1:13 AM IST
കൊ​​​ച്ചി: ഹോ​​​ട്ട​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ആ​​​ല​​​പ്പു​​​ഴ പു​​​ന്ന​​​പ്ര അ​​​റ​​​വു​​​കാ​​​ട് സ്വ​​​ദേ​​​ശി കി​​​ഴ​​​ക്കേ പ​​​ന​​​മ്പ​​​ട​​​ന്ന വീ​​​ട്ടി​​​ല്‍ ര​​​ങ്കു​​​ല്‍ (22) ആ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. മെ​​​ട്രോ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള ഹോ​​​ട്ട​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സ്റ്റീ​​​ഫ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നു പു​​​ല​​​ര്‍​ച്ചെ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്നു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന സ്റ്റീ​​​ഫ​​​ന്‍റെ മൊ​​​ബൈ​​​ല്‍ സ്‌​​​കൂ​​​ട്ട​​​റി​​​ല്‍ വ​​​ന്ന പ്ര​​​തി ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഇ​​​യാ​​​ള്‍ വ​​​ന്ന വ​​​ണ്ടി​​യു​​ടെ ന​​​മ്പ​​​ര്‍ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു ക​​ണ്ടെ​​ത്തി, പോ​​​ലീ​​​സ് വാ​​ഹ​​ന ഉ​​​ട​​​മ​​​യും പ്ര​​​തി​​​യു​​​ടെ സു​​​ഹൃ​​​ത്തു​​​മാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​ണു പ്ര​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​യ​​​ത്. ഓ​​​ണ്‍​ലൈ​​​ന്‍ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ബോ​​​യ് ആ​​​യ ഇ​​​യാ​​​ള്‍ ക​​​ലൂ​​​ര്‍ഭാ​​​ഗ​​​ത്തു​​​ള്ള ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ല്‍ മാ​​​റി​​മാ​​​റി താ​​​മ​​​സി​​​ച്ചു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​ണ്‍​കു​​​ട്ടി​​​യെ​​കൊ​​​ണ്ടു ത​​​ന്ത്ര​​​പൂ​​​ര്‍​വം ഇ​​​യാ​​​ളെ ക​​​ച്ചേ​​​രി​​​പ്പ​​​ടി​​​യി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി​​​യാ​​ണു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.