എസ്എച്ച് മെഡിക്കൽ സെന്‍റർ സുവർണ ജൂബിലി സമാപനം
Tuesday, September 17, 2019 11:41 PM IST
കോ​​ട്ട​​യം: എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​നം നാ​​ളെ രാ​​വി​​ലെ 10നു ​​കോ​​ട്ട​​യം മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കും. എ​​സ്എ​​ച്ച് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സ തോ​​ട്ടു​​ങ്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന സ​​മ്മേ​​ള​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഡ​​യാ​​ലി​​സി​​സ് ച​​ല​​ഞ്ചി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി നി​​ർ​​വ​​ഹി​​ക്കും.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് സു​​വ​​ർ​​ണ​ ജൂ​​ബി​​ലി സ​​ന്ദേ​​ശം​ന​​ൽ​​കും. സു​​വ​​ർ​​ണ​​ജൂ​​ബി​​ലി സ്മാ​​ര​​ക സു​​വ​​നീ​​റി​​ന്‍റെ പ്ര​​കാ​​ശ​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യും എ​​ൻ​​എ​​ബി​​എ​​ച്ച് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കൈ​​മാ​​റ​​ൽ ജോ​​സ് കെ. ​​മാ​​ണി എം​​പി​​യും മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി​​യും നി​​ർ​​വ​​ഹി​​ക്കും.

ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് രാ​​ജേ​​ന്ദ്ര​​ൻ, ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഡോ.​യൂ​​ഹാ​​നോ​​ൻ മാ​​ർ ദി​​യ​​സ്കോ​​റ​​സ് എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സി​​എ​​സ്ഐ മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് റ​​വ. തോ​​മ​​സ് കെ. ​​ഉ​​മ്മ​​ൻ, ച​​ങ്ങ​​നാ​​ശേ​​രി വി​​കാ​​രി ജ​​ന​​റാ​​ൾ മോ​ൺ. ​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം എ​​ന്നി​​വ​​ർ വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ളെ ആ​​ദ​​രി​​ക്കും.


പു​​തി​​യ ആം​​ബു​​ല​​ൻ​​സി​​ന്‍റെ താ​​ക്കോ​​ൽ​​ദാ​​നം എ​​സ്എ​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മാ​​ത്യൂ​​സ് പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷൽ സൂ​​പ്പീ​​രി​​യ​​ർ ഡോ.​സി​​സ്റ്റ​​ർ അ​​മ​​ല ജോ​​സ് നി​​ർ​​വ​​ഹി​​ക്കും.

കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ.​പി.​​ആ​​ർ. സോ​​ന, വി​​ജ​​യ​​പു​​രം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ​​റ​​ന്പി​​ൽ, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, കോ​​ട്ട​​യം ചീ​​ഫ് ഇ​​മാം എ.​​പി. ഷി​​ഫാ​​ർ മൗ​​ല​​വി അ​​ൽ കൗ​​സ​​രി, കോ​​ട്ട​​യം ലൂ​​ർ​​ദ് ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ.​ജോ​​സ​​ഫ് മ​​ണ​​ക്ക​​ളം, വി.​​എ​​ൻ. വാ​​സ​​വ​​ൻ, എ​​ൻ. ഹ​​രി, മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ. ​​മാ​​ത്യു പാ​​റ​​യ്ക്ക​​ൽ, എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട്, അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.