കിഫ്ബി കണക്ക് ഒാഡിറ്റ് ചെയ്യാൻ എതിർപ്പില്ല: മന്ത്രി ഐസക്
കിഫ്ബി കണക്ക് ഒാഡിറ്റ് ചെയ്യാൻ എതിർപ്പില്ല: മന്ത്രി ഐസക്
Wednesday, September 18, 2019 12:11 AM IST
പാ​​ലാ: കി​​ഫ്ബി​​യെ ത​​ക​​ർ​​ത്തു വി​​ക​​സ​​നം ത​​ട​​യാ​​നാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു മു​​ന്നി​​ൽക്ക​​ണ്ടു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പു​​തി​​യ ആ​​രോ​​പ​​ണ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും കി​​ഫ്ബി​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ സി​​ആ​​ൻ​​ഡ്എ​​ജി ഓ​​ഡി​​റ്റ് ചെ​​യ്യാ​ൻ സ​​ർ​​ക്കാ​​രി​​ന് എ​​തി​​ർ​​പ്പി​​ല്ലെ​​ന്നും ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്. പാ​​ലാ​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.