ഫ്ളാ​റ്റ് നി​ർ​മാതാ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ​പെടു​ത്ത​ണം: വി​എ​സ്
ഫ്ളാ​റ്റ് നി​ർ​മാതാ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ​പെടു​ത്ത​ണം: വി​എ​സ്
Wednesday, September 18, 2019 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ വ​​​ഞ്ചി​​​ച്ച മ​​​ര​​​ട് ഫ്ളാ​​​റ്റ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് വി.​​​എ​​​സ്. ​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ. ഫ്ളാ​​​റ്റു നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ൾ​​​ക്കു വ​​​ഴി​​​വി​​​ട്ട് അ​​​നു​​​മ​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​വ​​​രും അ​​​വ​​​ർ​​​ക്ക് പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​വ​​​രു​​​മാ​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും എ​​​തി​​​രാ​​​യി നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ​അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.