കുറ്റവാളികൾ നിർമാതാക്കളെന്ന് വി.എം. സുധീരൻ
കുറ്റവാളികൾ നിർമാതാക്കളെന്ന്   വി.എം. സുധീരൻ
Wednesday, September 18, 2019 12:21 AM IST
ക​​​ണ്ണൂ​​​ർ: മ​​​ര​​​ടി​​​ലെ ഫ്ളാ​​​റ്റി​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​ണ് കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​ന്നും അ​​​വ​​​രാ​​​ണ് ഫ്ളാ​​​റ്റ് വാ​​​ങ്ങി​​​യ​​​വ​​​രെ വ​​​ഞ്ചി​​​ച്ച​​​തെ​​ന്നും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് വി.​​എം. സു​​ധീ​​ര​​ൻ.

പ​​​ണ​​​ത്തി​​​ന്‍റെ ഹു​​​ങ്കി​​​ൽ എ​​​ന്തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​കാ​​​മെ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ നി​​​യ​​​മ​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ക​​​യാ​​​ണ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ. പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നും പൊ​​​ളി​​​ച്ചു​​​നീ​​​ക്കാ​​​നു​​​മു​​​ള്ള പ​​​ണം നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്ന് ഈ​​​ടാ​​​ക്ക​​​ണം. നി​​​യ​​​മ​​​ങ്ങ​​​ൾ വ​​​ൻ​​​കി​​​ട​​​ക്കാ​​​ർ​​​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​ക​​​രു​​​ത്. മ​​​ര​​​ടി​​​ലെ ഫ്ലാ​​​റ്റു​​​ക​​​ൾ പൊ​​​ളി​​​ച്ചു​​​നീ​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ധീ​​​ര​​​ൻ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​വേ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ർ​​​മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് അ​​​ന്ത്യം​​​കു​​​റി​​​ക്കേ​​​ണ്ട സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​കേ​​​ണ്ട​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ഫ്ളാ​​​റ്റ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​നും ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു​​​മെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.