ബൈ​ക്കി​ൽ​നി​ന്നു വീ​ണ വി​ദ്യാ​ര്‍​ഥി ലോ​റി ക​യ​റി മ​രി​ച്ചു
ബൈ​ക്കി​ൽ​നി​ന്നു വീ​ണ  വി​ദ്യാ​ര്‍​ഥി ലോ​റി ക​യ​റി മ​രി​ച്ചു
Wednesday, September 18, 2019 11:27 PM IST
മ​​​ഞ്ചേ​​​ശ്വ​​​രം: ബൈ​​​ക്കി​​​നു പി​​​ന്നി​​​ല്‍ സ്കൂ​​​ട്ട​​​ര്‍ ഇ​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് റോ​​​ഡി​​​ലേ​​​ക്ക് തെ​​​റി​​​ച്ചു​​​വീ​​​ണ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി ലോ​​​റി ക​​​യ​​​റി മ​​​രി​​​ച്ചു. കു​​​ബ​​​ണൂ​​​ര്‍ ബേ​​​ര്‍​ജാ​​​ലി​​​ലെ അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​ന്‍-​​​ന​​​ഫീ​​​സ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നും മം​​​ഗ​​​ളൂ​​​രു ശ്രീ​​​നി​​​വാ​​​സ കോ​​​ള​​​ജി​​​ലെ ബി​​​രു​​​ദ വി​​​ദ്യാ​​​ര്‍​ഥി​​​യു​​​മാ​​​യ കെ. ​​​ന​​​വാ​​​ഫ് (22) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തോ​​​ടെ കോ​​​ള​​​ജി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ വാ​​​മ​​​ഞ്ചൂ​​​ര്‍ ചെ​​​ക്ക് പോ​​​സ്റ്റി​​​ന് സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ ന​​​വാ​​​ഫ് റോ​​​ഡി​​​ലേ​​​ക്ക് തെ​​​റി​​​ച്ചു​​​വീ​​​ണു.


അ​​​തി​​​നി​​​ടെ മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍​നി​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ഡ് ഭാ​​​ഗ​​​ത്തേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി ന​​​വാ​​​സി​​​ന്‍റെ ദേ​​​ഹ​​​ത്ത് ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ന​​​വാ​​​ഫി​​​നെ മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കും​​​വ​​​ഴി ത​​​ല​​​പ്പാ​​​ടി​​​യി​​​ലെ​​ത്തി​​യ​​പ്പോ​​ൾ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: നൗ​​​ഫ​​​ല്‍, മി​​​സ്രി​​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.