മ​ഹാ​ത്മ​യി​ലെ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Wednesday, September 18, 2019 11:36 PM IST
അ​​ടൂ​​ർ: മ​​ഹാ​​ത്മ​​യി​​ലെ അ​​ന്തേ​​വാ​​സി ത​​ങ്ക​​പ്പ​​ൻ​​നാ​​യ​​ർ (75) നി​​ര്യാ​​ത​​നാ​​യി. ഒ​​ന്ന​​ര വ​​ർ​​ഷം മു​​ന്പ് സം​​ര​​ക്ഷി​​ക്കാ​​ൻ ആ​​ളി​​ല്ലാ​​തെ ഇ​​ല​​ന്തൂ​​ർ ബ​​സ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​ത്തി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തെ ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം സാ​​മൂ​​ഹ്യ​​ക്ഷേ​​മ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മ​​ഹാ​​ത്മ ന ​​സേ​​വ​​ന കേ​​ന്ദ്രം ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ളാ​​രെ​​ങ്കി​​ലും എ​​ത്തു​​ക​​യാ​​ണെ​​ങ്കി​​ൽ സം​​സ്കാ​​ര​​ത്തി​​നാ​​യി മൃ​​ത​​ദേ​​ഹം വി​​ട്ടു​​ന​​ൽ​​കു​​മെ​​ന്ന് മ​​ഹാ​​ത്മ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.