പാ​ലാ​രി​വ​ട്ടം പാ​ലം: ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ തെ​ളി​വൊ​ന്നു​മി​ല്ലെന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി
Wednesday, September 18, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ല​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ മു​​​ൻ മ​​​ന്ത്രി വി.​​​കെ. ​​​ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ​​​തി​​​രേ രേ​​​ഖാ​​​മൂ​​​ലം ഒ​​​രു തെ​​​ളി​​​വു​​​മി​​​ല്ലെ​​​ന്നു പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി.

മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മു​​​ന്നി​​​ൽ വ​​​ന്ന ഫ​​​യ​​​ലി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക മാ​​​ത്ര​​​മേ ചെ​​​യ്തി​​​ട്ടു​​​ള്ളൂ​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ആ​​​രോ​​​പ​​​ണം ആ​​​ർ​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ലും ഉ​​​ന്ന​​​യി​​​ക്കാം. ഊ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ൾ വ​​​ച്ചു കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ നി​​​ര​​​പ​​​രാ​​​ധി​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.