തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഇ​​​ന്ന് നോ​​​ർ​​​ക്ക​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു.