കേരള എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Thursday, September 19, 2019 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ കേ​​​ര​​​ള എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​സ​​​ൽ പ​​​രി​​​ശോ​​​ധ​​​ന 23 മു​​​ത​​​ൽ 30 വ​​​രെ രാ​​​വി​​​ലെ 11 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ന​​​ട​​​ക്കും.

സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ​​​യും ഹാ​​​ൾ ടി​​​ക്ക​​​റ്റി​​​ന്‍റെ​​​യും അ​​​സ​​​ലും സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഫോ​​​ട്ടോ​​​കോ​​​പ്പി​​​യും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​ക്ക​​​ണം. 90 മാ​​​ർ​​​ക്കി​​​ന് താ​​​ഴെ​​​യു​​​ള്ള പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.