മ​രു​ന്നു ക​വ​റു​ക​ളി​ൽ സ്റ്റാ​പ്ല​ർ പി​ൻ ഉ​പ​യോഗി​ക്ക​രു​ത്
Thursday, September 19, 2019 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഔ​​​ഷ​​​ധ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​ശു​​​പ​​​ത്രി ഫാ​​​ർ​​​മ​​​സി​​​ക​​​ളി​​​ലും നി​​​ന്ന് മ​​​രു​​​ന്നു​​​ക​​​ൾ ക​​​വ​​​റു​​​ക​​​ളി​​​ലാ​​​ക്കി ന​​​ൽ​​​കു​​​മ്പോ​​​ൾ സ്റ്റാ​​​പ്ല​​​ർ പി​​​ന്നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കാ​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ സ്റ്റാ​​​പ്ല​​​റു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം പൊ​​​തു​​​ജ​​​ന​​​താ​​​ത്പ​​​ര്യാ​​​ർ​​​ഥം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഡ്ര​​​ഗ്‌​​​സ് ക​​​ൺ​​​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.