എസ്എച്ച് മെഡിക്കൽ ടീം സുവർണജൂബിലി സംഗമം
എസ്എച്ച് മെഡിക്കൽ ടീം സുവർണജൂബിലി സംഗമം
Thursday, September 19, 2019 12:16 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ടീ​​മും സേ​​വ​​ന​​ദാ​​താ​​ക്ക​​ളും ഒ​​ത്തു​​ചേ​​ർ​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി അ തിരൂപത സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മുഖ്യകാ ർമികത്വത്തിൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ ആ​​രം​​ഭി​​ച്ചു.

സ​​മ്മേ​​ള​​നം ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്‌​ട​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട് എ​​സ്എ​​ച്ച് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി വി​​ശി​​ഷ്‌​ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ആ​​ശു​​പ​​ത്രി അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ സി​​സ്റ്റ​​ർ കാ​​ത​​റീ​​ൻ നെ​​ടും​​ന്പു​​റം എ​​സ്എ​​ച്ച്, വി​​ജ​​യ​​പു​രം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ, എ​​സ്എ​​ച്ച് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ല​​ർ സി​​സ്റ്റ​​ർ മേ​​ഴ്സി ജോ​​ർ​​ജ് എ​​സ്എ​​ച്ച്, ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മാ​​ത്യൂ​​സ് പ്രൊ​​വി​​ൻ​​സ് കൗ​​ണ്‍​സി​​ല​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് കു​​ര്യ​​ൻ എ​​സ്എ​​ച്ച്, ഡോ. ​​കു​​ര്യ​​ൻ സേ​​വ്യ​​ർ, ഡോ. ​​അ​​നി​​ൽ മാ​​ത്യു, ആ​​ശു​​പ​​ത്രി മാ​​നേ​​ജ​​രും ജ​​ന​​റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റു​​മാ​​യ സി​​സ്റ്റ​​ർ സൂ​​സ​​ൻ റി​​റ്റ് എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.