പാ​ലാ​യി​ൽ യു​ഡി​എ​ഫ് അ​ത്ഭു​ത വി​ജ​യം നേ​ടും: പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി
Thursday, September 19, 2019 12:43 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പാ​​​​​ലാ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫ് അ​​​​​ത്ഭു​​​​​ത വി​​​​​ജ​​​​​യം നേ​​​​​ടു​​​​​മെ​​​​​ന്നു മു​​​​​സ്‌​​​​​ലിം​​​​​ലീ​​​​​ഗ് ദേ​​​​​ശീ​​​​​യ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി പി.​​​​​കെ.​ കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി എം​​​​​പി. ന​​​​​ല്ല ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ജ​​​​​യി​​​​​ക്കും. കെ.​​​​​എം.​ മാ​​​​​ണി​​​​​യു​​​​​ടെ മ​​​​​ണ്ഡ​​​​​ലം യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന്‍റെ ഉ​​​​​റ​​​​​ച്ച കോ​​​​​ട്ട​​​​​യാ​​​​​ണെ​​​​​ന്നും ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മു​​​​​ന്ന​​​​​ണി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.