മേ​ഴ്സി​ക്കു​​ട്ടി​യ​മ്മ​യ്ക്കു കമ്മീഷന്‍റെ താ​ക്കീ​ത്
Thursday, September 19, 2019 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യ്ക്ക് തെ​​​ര​​​ഞ്ഞെ​​​ടുപ്പു ക​​​മ്മീ​​​ഷ​​​ന്‍റെ താ​​​ക്കീ​​​ത്. പാ​​​ലാ​​​യി​​​ൽ മ​​​ത്സ്യ മാ​​​ർ​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന മ​​​ന്ത്രി മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ണ് സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ താ​​​ക്കീ​​​തു ന​​​ൽ​​​കി​​​യ​​​ത്.

പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കേ പാ​​​ലാ മ​​​ണ്ഡ​​​ല​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന വാ​​​ഗ്ദാ​​​ന​​​വും പ്ര​​​ഖ്യാ​​​പ​​​ന​​​വും മ​​​ന്ത്രി​​​മാ​​​ർ ന​​​ട​​​ത്താ​​​ൻ പാ​​​ടി​​​ല്ല. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ച​​​ട്ട ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ൻ എം​​​എ​​​ൽ​​​എ ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ടി​​​വി ചാ​​​ന​​​ലു​​​ക​​​ളു​​​ടെ സി​​​ഡി​​​യ​​​ട​​​ക്കം ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ച​​​ട്ട​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.