ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, September 19, 2019 11:44 PM IST
പൊ​​ൻ​​കു​​ന്നം: ടി​​പ്പ​​ർ​​ലോ​​റി​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ കേ​​ബി​​ൾ ടി.​​വി. ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. കൊ​​ടു​​ങ്ങൂ​​ർ വ​​ട​​ക്കേ​​മ​​ന്പു​​ഴ സോ​​മ​​ശേ​​ഖ​​ര​​ൻ​​നാ​​യ​​രു​​ടെ മ​​ക​​ൻ അ​​രു​​ണ്‍ എ​​സ്.​​നാ​​യ​​രാ(23)​​ണ് മ​​രി​​ച്ച​​ത്. പൊ​​ൻ​​കു​​ന്നം-​​മ​​ണി​​മ​​ല റോ​​ഡി​​ൽ ചി​​റ​​ക്ക​​ട​​വ് എ​​സ്​​ആ​​ർ​​വി​​ക​​വ​​ല​​യി​​ൽ ഇ​ന്ന​ലെ വൈ​​കീ​​ട്ട് അ​​ഞ്ചു​​മ​​ണി​​ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം.


കേ​​ബി​​ൾ ജോ​​ലി ക​​ഴി​​ഞ്ഞ് സു​​ഹൃ​​ത്തി​​ന്‍റെ ബൈ​​ക്കി​​ന് പി​​ന്നി​​ലി​​രു​​ന്നു യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. അ​​ടു​​ത്ത മാ​​സം ജോ​​ലി​​ക്കാ​​യി വി​​ദേ​​ശ​​ത്തേ​​ക്ക് പോ​​കാ​​നു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പി​​ലാ​​യാ​​യി​​രു​​ന്നു. അ​​മ്മ: ഉ​​മാ​​കു​​മാ​​രി, സ​​ഹോ​​ദ​​ര​​ൻ: അ​​ഭി​​ജി​​ത്ത് എ​​സ്.​​നാ​​യ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.