ബിഹാർ സ്വദേശിയുടെ പ​ണ​വും ഫോ​ണും ക​വ​ർ​ന്നു
Friday, September 20, 2019 12:54 AM IST
പ​​​യ്യ​​​ന്നൂ​​​ര്‍: നാ​​​ട്ടി​​​ലേ​​​ക്ക് പ​​​ണ​​​മ​​​യ​​​യ്ക്കാ​​​ന്‍ ബാ​​​ങ്കി​​​ലെ​​​ത്തി​​​യ ബി​​​ഹാ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​ന്‍റെ 4,000 രൂ​​​പ​​​യും മൊ​​​ബൈ​​​ല്‍ ഫോ​​​ണും ക​​​വ​​​ർ​​​ന്നു. കേ​​​ളോ​​​ത്ത് നോ​​​ട്ട്ബു​​​ക്ക് റ​​​സ്റ്റ​​​റ​​​ന്‍റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ പാ​​​റ്റ്ന സ്വ​​​ദേ​​​ശി പ​​​പ്പു​​​കു​​​മാ​​​റാ​​​ണ് ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​ത്.

വീ​​​ട്ടി​​​ലേ​​​ക്ക് പ​​​ണ​​​മ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​മ്പ​​തേ​​മു​​ക്കാ​​ലോ​​​ടെ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പ​​​യ്യ​​​ന്നൂ​​​ര്‍ ശാ​​​ഖ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​യാ​​​ള്‍. സ​​​ഹാ​​​യി​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന​​​യെ​​​ത്തി​​​യ ര​​​ണ്ടു​​​പേ​​​രാ​​​ണ് ക​​​വ​​​ര്‍​ച്ച​​​യ്ക്കു പി​​​ന്നി​​​ലെ​​​ന്നാ​​​ണ് പ​​​രാ​​​തി. കൗ​​​ണ്ട​​​റി​​​ല്‍ കൊ​​​ടു​​​ക്കേ​​​ണ്ട സ്‌​​ലി​​​പ്പ് പൂ​​​രി​​​പ്പി​​​ക്കാ​​​ന്‍ നീ​​​ല ഷ​​​ര്‍​ട്ടും ചു​​​വ​​​ന്ന ഷ​​​ര്‍​ട്ടും ധ​​​രി​​​ച്ച മ​​ല​​യാ​​ളി​​ക​​ളു​​ടെ മു​​ഖ​​ച്ഛാ​​യ ഇ​​ല്ലാ​​ത്ത ര​​​ണ്ടു​​​പേ​​​ർ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തും പൂ​​​രി​​​പ്പി​​​ച്ച സ്‌​​ലി​​​പ്പു​​​മാ​​​യി ബാ​​​ങ്കി​​​ന് പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​ന്ന​​​തും ബാ​​​ങ്കി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ കാ​​​ണു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.