ഇ​ന്ധ​ന​വി​ല​ കുതിക്കുന്നു
ഇ​ന്ധ​ന​വി​ല​  കുതിക്കുന്നു
Friday, September 20, 2019 12:54 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന. പെ​​​ട്രോ​​​ളി​​​ന് 30 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 74.82 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ വി​​​ല 69.85 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ വി​​​ല 76.11 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ വി​​​ല 71.05 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ൾ വി​​​ല 74.88 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 69.93 രൂ​​​പ​​​യു​​​മാ​​​ണ്.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് വി​​​ല ഉ​​​യ​​​രു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു സം​​​സ്ഥാ​​​ന​​​ത്തും ഇ​​​ന്ധ​​​ന​​​വി​​​ല കു​​​തി​​​ക്കു​​​ന്ന​​​ത്.

ബു​​ധ​​നാ​​ഴ്ച പെ​​​​​ട്രോ​​​​​ളി​​​​​ന് 26 പൈ​​​​​സ​​​​​യു​​​​​ടെ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 25 പൈ​​​​​സ​​​​​യു​​​​​ടെ​​​​​യും വ​​​​​ർ​​​​​ധ​​​​​ന​​​ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​യി​​രു​​ന്നു. മൂ​​ന്നു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ പെ​​​​​ട്രോ​​​​​ളി​​​​​ന് 70 പൈ​​​​​സ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 61 പൈ​​​​​സ​​​​​യു​​​​​മാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ന്പ​​​​​തി​​നു പെ​​​​​ട്രോ​​​​​ൾ വി​​​​​ല കൊ​​​​​ച്ചി​​​​​യി​​​​​ൽ 73.76 രൂ​​​​​പ​​​​​യും ഡീ​​​​​സ​​​​​ൽ വി​​​​​ല 68.85 രൂ​​​​​പ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ധിദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ഴി​​​​​കെ പി​​​​​ന്നീ​​​​​ടു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ല്ലാം ഇ​​​​​ന്ധ​​​​ന​​​​​വി​​​​​ല വ​​​​​ർ​​​​​ധി​​​​​ച്ചു.


സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലെ എ​​​​​ണ്ണ സം​​​​​സ്ക​​​​​ര​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​നും എ​​​​​ണ്ണ​​പ്പാ​​ട​​​​​ത്തി​​​​​നും നേ​​​​​രേ​​​​​യു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ക്രൂ​​​​​ഡ് ക​​​​​യ​​​​​റ്റു​​​​​മ​​​​​തി കു​​​​​റ​​​​​ഞ്ഞ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ വ​​​​​രുംദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​ന്ധ​​​​​നവി​​​​​ല വ​​​​​ർ​​​​​ധി​​​​​ച്ചേ​​​​​ക്കാ​​​​​മെ​​​​​ന്നാ​​​​​ണു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ.

ഇ​​​ന്ധ​​​ന​​​ വി​​​ലവ​​​ർ​​​ധ​​​ന​​​യ്ക്കും പു​​​തി​​​യ ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും എതി​​​രേ കേ​​​ര​​​ള സ്റ്റേ​​​റ്റ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ​​​ത്തി.

ഭാ​​​വി പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​ലോ​​​ചി​​ക്കാ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ ആ​​​ലു​​​വ​​​യി​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.