സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​നം: അ​പേ​ക്ഷ സ​മ​ർ​പ്പണം ഒ​ക്ടോബർ 10 വ​രെ
Friday, September 20, 2019 11:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ളി​​​ലെ 2020-21 വ​​​ർ​​​ഷ​​​ത്തെ ആ​​​റ്, ഒ​​​ൻ​​​പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ സൈ​​​നി​​​ക സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി. പ്രോ​​​സ്പെ​​​ക്റ്റ​​​സും അ​​​പേ​​​ക്ഷാ​​ഫോ​​​മും ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​കു​​​ക​​​യു​​​ള്ളു. അ​​​പേ​​​ക്ഷ​​​ഫോം
www.sainikschooladmission.in എ​​​ന്ന സ്കൂ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ 2019 ഒ​​​ക്ടോ​​​ബ​​​ർ 10-വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് യ​​​ഥാ​​​ക്ര​​​മം ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗം/ വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍റെ പു​​​ത്ര​​​ൻ - 400 രൂ​​​പ, പ​​​ട്ടി​​​ക ജാ​​​തി/ പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗം - 250 രൂ​​​പ.

സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം : ആ​​​റാം ക്ലാ​​​സി​​​ലേ​​​ക്ക്-80. ഒ​​​ൻ​​​പ​​​താം ക്ലാ​​​സി​​​ലേ​​​ക്ക്-10. (പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​മ​​​നു​​​സ​​​രി​​​ച്ച് ഇ​​​തി​​​ൽ വ്യ​​​ത്യാ​​​സം വ​​​രു​​​ന്ന​​​താ​​​ണ്). പ്ര​​​വേ​​​ശ​​​നം ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് മാ​​​ത്രം. ആ​​​റാം ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 2008 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും - 2010 മാ​​​ർ​​​ച്ച് 31-നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​ൻ​​​പ​​​താം ക്ലാ​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ 2005 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും - 2007 മാ​​​ർ​​​ച്ച് 31-നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രും, ഏ​​​തെ​​​ങ്കി​​​ലും അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്കൂ​​​ളി​​​ൽ എ​​​ട്ടാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​വി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര/​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന വി​​​വി​​​ധ​​​ത​​​രം സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.


2020 ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് (ഞാ​​​യ​​​റാ​​​ഴ്ച) പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ൾ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.sainikschooltvm. എ​​​ന്ന സ്കൂ​​​ൾ വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം ജൂ​​​ലൈ 29 മു​​​ത​​​ൽ സ്കൂ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.