ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം
ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം
Friday, September 20, 2019 11:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം , തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ഡി​​​വി​​​ഷ​​​നി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി താ​​​ഴെ പ​​​റ​​​യു​​​ന്ന ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കും.

1. ചെ​​​ന്നൈ എ​​​ഗ്മൂ​​​റി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ചെ​​​ന്നൈ എ​​​ഗ്മൂ​​​ർ ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് (ട്രെ​​​യി​​​ൻ നം. 16127) ​​​ഈ മാ​​​സം 21, 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും കൊ​​​ല്ല​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ 40 മി​​​നി​​​റ്റ് വൈ​​​കും.

2. കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ലോ​​​ക്മാ​​​ന്യ തി​​​ല​​​ക് ടെ​​​ർ​​​മി​​​ന​​​സ് സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (ട്രെ​​​യി​​​ൻ നം. 22114) ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും കൊ​​​ല്ല​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ 40 മി​​​നി​​​റ്റ് വൈ​​​കും.

3. ഈ ​​​മാ​​​സം 25 നും ​​​അ​​​ടു​​​ത്ത മാ​​​സം 02 നും ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന മും​​​ബൈ സി​​​എ​​​സ്എം​​​ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് (ട്രെ​​​യി​​​ൻ നം. 16331) ​​​വ​​​ർ​​​ക്ക​​​ല റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ 35 മി​​​നി​​​റ്റ് പി​​​ടി​​​ച്ചി​​​ടും.

4. ഗു​​​രു​​​വാ​​​യൂ​​​ർ ചെ​​​ന്നൈ എ​​​ഗ്മൂ​​​ർ എ​​​ക്സ്പ്ര​​​സ് (ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 16128) ഈ ​​​മാ​​​സം 25, 27, 28, 29 30 അ​​​ടു​​​ത്ത മാ​​​സം 02, 04 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്താ​​​ൻ 20 മി​​​നി​​​റ്റ് വൈ​​​കും.

ചെ​​​ന്നൈ- എ​​​റ​​​ണാ​​​കു​​​ളം സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ക്ടോ​​​ബ​​​ർ, ന​​​വം​​​ബ​​​ർ, ഡി​​​സം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ധി​​​ക തി​​​ര​​​ക്ക് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വെ അ​​​റി​​​യി​​​ച്ചു.
ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ -എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ സു​​​വി​​​ധ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ: ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്നും എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ വ​​​രെ​​​യു​​​ള്ള സു​​​വി​​​ധ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 82631) ​​​ഒ​​​ക്ടോ​​​ബ​​​ർ 25, ന​​​വം​​​ബ​​​ർ എ​​​ട്ട് എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്ന് രാ​​​ത്രി 8.10 ന് ​​​പു​​​റ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 08.45 ന് ​​​എ​​​ത്തി​​​ച്ചേ​​​രും.

എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ വ​​​രെ​​​യു​​​ള്ള സു​​​വി​​​ധ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 82632) ​​​ഒ​​​ക്ടോ​​​ബ​​​ർ 28, ന​​​വം​​​ബ​​​ർ 10 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് രാ​​​ത്രി ഏ​​​ഴി​​​ന് പു​​​റ​​​പ്പെ​​​ടും. അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 7.20 ന് ​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. ഈ ​​​ട്രെ​​​യി​​​നി​​​ൽ ഒ​​​രു എ​​​സി 2ട​​​യ​​​ർ, മൂ​​​ന്ന് എ​​​സി 3ട​​​യ​​​ർ, 12 സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ആ​​​ർ​​​ക്കോ​​​ണം, കാ​​ട്പാ​​​ടി, ജോ​​​ലാ​​​ർ​​​പേ​​​ട്ട, സേ​​​ലം, ഈ​​​റോ​​​ഡ്, തി​​​രു​​​പ്പൂ​​​ർ, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്നും എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ വ​​​രെ​​​യു​​​ള്ള സു​​​വി​​​ധ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നി​​​ന് (ട്രെ​​​യി​​​ൻ നം. 82631) ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​ലും സ്റ്റോ​​​പ്പു​​​ണ്ടാ​​​കും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ വ​​​രെ​​​യു​​​ള്ള സു​​​വി​​​ധ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നി​​​ന് (ട്രെ​​​യി​​​ൻ നം. 82632) ​​​പെ​​​ര​​​ന്പൂ​​​രി​​​ലും സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.

2. ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-​​​എ​​​റ​​​ണാ​​​കു​​​ളം പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ൾ :


ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്നു എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 06007) ​​​ഒ​​​ക്ടോ​​​ബ​​​ർ 11, 18, 2019 ന​​​വം​​​ബ​​​ർ 01 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്ന് രാ​​​ത്രി 8.10 മ​​​ണി​​​ക്ക് പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 8.45 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 06008) ​​​ഒ​​​ക്ടോ​​​ബ​​​ർ 13, 20, 2019 ന​​​വം​​​ബ​​​ർ 03 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും രാ​​​ത്രി ഏ​​​ഴി​​​ന് പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 7.20 ന് ​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. ഈ ​​​ട്രെ​​​യി​​​നി​​​ന് ഒ​​​രു എ​​​സി 2ട​​​യ​​​ർ, മൂ​​​ന്ന് എ​​​സി 3ട​​​യ​​​ർ, 12 സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ആ​​​ർ​​​ക്കോ​​​ണം, കാ​​​ട്പാ​​​ടി, ജോ​​​ലാ​​​ർ​​​പേ​​​ട്ട, സേ​​​ലം, ഈ​​​റോ​​​ഡ്, തി​​​രു​​​പ്പൂ​​​ർ, കോ​​​യ​​​ന്പ​​​ത്തൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, തൃ​​ശൂ​​​ർ, ആ​​​ലു​​​വ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്നും എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നി​​​ന് (ട്രെ​​​യി​​​ൻ നം. 06007) ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​ലും സ്റ്റോ​​​പ്പു​​​ണ്ടാ​​​കും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നു ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നി​​​ന് (ട്രെ​​​യി​​​ൻ നം. 06008) ​​​പെ​​​ര​​​ന്പൂ​​​രി​​​ലും സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.

3. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ- വേ​​​ളാ​​​ങ്ക​​​ണ്ണി പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ൾ

എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നും വേ​​​ളാ​​​ങ്ക​​​ണ്ണി വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 06015) ​​​ഒ​​​ക്ടോ​​​ബ​​​ർ 05, 12, 19, 26, ന​​​വം​​​ബ​​​ർ 02, 09, 16, 23, 30 ഡി​​​സം​​​ബ​​​ർ 07, 14, 21, 28 (ശ​​​നി​​​യാ​​​ഴ്ച) എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്ന് രാ​​​വി​​​ലെ 11ന് ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ ഏ​​​ഴി​​​ന് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലെ​​​ത്തും.

വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​വാ​​​ര പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ (ട്രെ​​​യി​​​ൻ നം. 06016) ​​​ഒ​​​ക്ടോ​​​ബ​​​ർ 06, 13, 20, 27, ന​​​വം​​​ബ​​​ർ 03, 10, 17, 24 ഡി​​​സം​​​ബ​​​ർ 01, 08, 15, 22, 29 (ഞാ​​​യ​​​ർ) എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ നി​​​ന്നും വൈ​​​കു​​​ന്നേ​​​രം 6.15 ന് ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം ഉ​​​ച്ച​​​യ്ക്ക് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

ഈ ​​​ട്രെ​​​യി​​​നി​​​ൽ 3 എ​​​സി 3 ട​​​യ​​​ർ, 7 സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, 2 ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

സ്റ്റോ​​​പ്പു​​​ക​​​ൾ : തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം, ശാ​​​സ്താം​​​കോ​​​ട്ട, കൊ​​​ല്ലം, കു​​​ണ്ട​​​റ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​വ​​​ണീ​​​ശ്വ​​​രം, പു​​​ന​​​ലൂ​​​ർ, തെ​​​ന്മ​​​ല, ചെ​​​ങ്കോ​​​ട്ട, തെ​​​ങ്കാ​​​ശി, രാ​​​ജ​​​പാ​​​ള​​​യം, ശ്രീ​​​വി​​​ല്ലി​​​പു​​​തൂ​​​ർ, ശി​​​വ​​​കാ​​​ശി, വി​​​രു​​​ദു​​​ന​​​ഗ​​​ർ, അ​​​രു​​​പ്പു​​​ക്കോ​​​ട്ട, മാ​​​നാ​​​മ​​​ധു​​​ര, കാ​​​ര​​​ക്കു​​​ടി, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, ത​​​ഞ്ചാ​​​വൂ​​​ർ, തി​​​രു​​​വാ​​​രൂ​​​ർ, നാ​​​ഗ​​​പ​​​ട്ട​​​ണം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.