എ​ഐ​ടി​യു​സി യൂ​ണി​യ​നു​ക​ളു​ടെ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, September 21, 2019 12:48 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ എ​​​ഐ​​​ടി​​​യു​​​സി യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എം. ​​​സു​​​കു​​​മാ​​​ര​​​പി​​​ള്ള സ്മാ​​​ര​​​ക​​​ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​രാ​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എ.​​​എ​​​ൻ. രാ​​​ജ​​​ൻ, വാ​​​ഴൂ​​​ർ സോ​​​മ​​​ൻ, കെ.​​​കെ. അ​​​ഷ്റ​​​ഫ്, എ​​​ലി​​​സ​​​ബ​​​ത്ത് അ​​​സീ​​​സി, ആ​​​ർ.​​​പ്ര​​​സാ​​​ദ്, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​ൻ. ഗോ​​​പി, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. വി. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.