ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും: ഉമ്മൻ ചാണ്ടി
Saturday, September 21, 2019 1:26 AM IST
പാ​​ലാ: ഏ​​ത് അ​​ന്വേ​​ഷ​​ണ​​ത്തെ​​യും യു​​ഡി​​എ​​ഫ് അ​​ന്നും ഇ​​ന്നും സ്വാ​​ഗ​​തം ചെ​​യ്തി​​ട്ടു​​ണ്ടെ​ന്നു മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി.​​പാ​​ലാ​​രി​​വ​​ട്ടം പാ​​ലം അ​​ഴി​​മ​​തി വി​​ഷ​​യ​​ത്തി​​ല്‍ പാ​​ലാ​​യി​​ല്‍ മാ​​ധ്യ​​മ​പ്ര​​വ​​ര്‍​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഉ​​മ്മ​​ന്‍ ചാ​​ണ്ടി. അ​​ഴി​​മ​​തി കാ​​ണി​​ച്ച​​വ​​ര്‍ നി​​യ​​മ​​ത്തി​​ന്‍റെ മു​​മ്പി​​ല്‍​വ​​ര​​ണം.

ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ഇ​​തു പ​​ര​​സ്യ​​മാ​​യി പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​താ​​ണ്. രാ​​ഷ്‌​ട്രീ​​യ മു​​ത​​ലെ​​ടു​​പ്പ് ന​​ട​​ത്താ​​നാ​​ണു കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത്. പാ​​ല​​ത്തി​​ന്‍റെ 30 ശ​​ത​​മാ​​നം നി​​ര്‍​മാ​​ണ​​വും ന​​ട​​ത്തി​​യ​​ത് എ​​ല്‍​ഡി​​എ​​ഫ് ഭ​​ര​​ണ​​കാ​​ല​​ത്താ​​ണ്. നി​​ര്‍​മാ​​ണ​​ത്തി​​ല്‍ അ​​പാ​​ക​​ത​​യു​​ണ്ടെ​​ങ്കി​​ല്‍ എ​​ന്തി​​നു തു​​റ​​ന്നു കൊ​​ടു​​ത്തു എ​​ന്ന് അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു. താ​​ന്‍ ആ​​രെ​​യും കു​​റ്റം പ​​റ​​യി​​ല്ലെ​​ന്നും ഒ​​രു തെ​​റ്റും ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും ഏ​​ത് അ​​ന്വേ​​ഷ​​ണ​​വും നേ​​രി​​ടാ​​മെ​​ന്നും ഉ​​മ്മ​​ന്‍​ചാ​​ണ്ടി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.